നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ തിരുവോട് മഠത്തില്‍ ഉണ്ണി മാസ്റ്റര്‍ അന്തരിച്ചു
കൊയിലാണ്ടി: നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ തിരുവോട് മഠത്തില്‍ ഉണ്ണിനായര്‍ അന്തരിച്ചു. എഴുപത്തി ആറ് വയസായിരുന്നു.
പിതാവ്: പരേതനായ മഠത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍
മാതാവ്: കല്യാണി അമ്മ
ഭാര്യ: രാധ
മക്കള്‍: സനീഷ് (മലബാര്‍ ഗോള്‍ഡ് തിരുവനന്തപുരം), സിനി, ഷൈനി
മരുമക്കള്‍: ഭവ്യ (ചാത്തമംഗലം), ഹരി (റിട്ട. എസ്.ഐ കേരള പോലീസ്), രവീന്ദ്രന്‍ (എസ്.ഐ ഡല്‍ഹി പോലീസ്)
സഹോദരങ്ങള്‍: ബാലന്‍ നായര്‍ (കുന്നത്തര ടെക്‌സ്‌റ്റൈല്‍സ്), പത്മനാഭന്‍ നായര്‍(റിട്ട. എസ്.ഐ കേരള പോലീസ്), രാജന്‍ തിരുവോട് (റിട്ട.അസി.എഞ്ചിനീയര്‍ കെ.എസ്.ഇ.ബി) പരേതരായ നാരായണന്‍ നായര്‍, മാധവന്‍ നായര്‍, ദേവി അമ്മ