കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മാലത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു


കീഴരിയൂര്‍: കണ്ണോത്ത് യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മാലത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: കാര്‍ത്ത്യായനി അമ്മ.

മക്കള്‍: എം.സുരേഷ് കുമാര്‍ മാസ്റ്റര്‍ (കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തംഗം, മുന്‍ അധ്യാപകന്‍ കണ്ണോത്ത് യു.പി സ്‌കൂള്‍), പ്രമോദ് കുമാര്‍( ബഹ്റൈന്‍ ), ബിന്ദു.

മരുമക്കള്‍: രാമനാഥന്‍ മാസ്റ്റര്‍ (കുട്ടമ്പൂര്‍ ), കെ. ഗീത (ഹെഡ്മിസ്ട്രസ്, കണ്ണോത്ത് യു.പി സ്‌കൂള്‍,), ഷിജിന (തിരുവള്ളൂര്‍).