കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനും എന്‍.സി.പി. കൊല്ലം യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന കോതുവീട്ടില്‍ അപ്പുക്കുട്ടിനായര്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനും എന്‍.സി.പി. കൊല്ലം യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന കോതുവീട്ടില്‍ (പടിഞ്ഞാറെ മഠത്തില്‍) അപ്പുക്കുട്ടിനായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.
ഭാര്യ: കമല.

മകന്‍: കെ.വി. ബാബു (കൊല്ലം പിഷാരികാവ് ദേവസ്വം)

മരുമകള്‍: ഷീജ.

സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍ (കൊല്ലം) , ലീല, (കരുമല )പരേതരായ നാരായണന്‍ നായര്‍ ( പയ്യോളി ) , കരുവഞ്ചേരി കുഞ്ഞിരാമന്‍നായര്‍. സഞ്ചയനം ഞായറാഴ്ച.

Summary: Former employee of Kollam Pisharikav Temple Appukuttinayar passed away.