മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കാരയാട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന താപ്പള്ളി പ്രഭാകരൻ നായർ അന്തരിച്ചു


അരിക്കുളം: കാരയാട് താപ്പള്ളി പ്രഭാകരൻ നായർ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി, കാരയാട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കോരമംഗലത്ത് ദേവകി.
മക്കൾ:താപ്പള്ളി രാജീവൻ, (ഭാരത് സിറംസ് എന്റ് വാക്സിൻസ് കീ എക്കൗണ്ട്സ് മാനേജർ) ജനാധിപത്യവേദി ജില്ലാ കമ്മറ്റി അംഗവും സോഷ്യൽ മീഡിയാ കോ -ഓർഡിനേറ്ററുമാണ്. രാജേഷ്,( ഹേപ്പീ പോസ് പേരാമ്പ്ര) രജനി.

മരുമക്കൾ: സുനിത(ടീച്ചർ ഗവ: ഹയർ സെക്കണ്ടി സ്കൂൾ നടുവണ്ണൂർ) ബിന്ദു തട്ടാൻ കണ്ടി, മധു ഒറവിൽ (സെൻട്രൽ മെഡിക്കൽസ് ഉള്ളേരി.

സഹോദരങ്ങൾ: ശങ്കരൻ നായർ,(പരേതൻ) ലക്ഷ്മി അമ്മ, ബാലൻ നായർ, കാർത്ത്യായനി, കരുണാകരൻ നായർ.

Summary: former CPM branch secretary karayad Thapalli Prabhakaran Nair passed away