മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പേരാമ്പ്ര എടവരാട്ട് ആലംമാഞ്ഞി കുഞ്ഞബ്ദുല്ല അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര എടവരാട്ട് ആലംമാഞ്ഞി കുഞ്ഞബ്ദുല്ല അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ഖദീജ കുറുങ്ങോട്ട്

മകള്‍: ബിയ്യാത്തു

മരുമകന്‍: പരേതനായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എടവരാട് വാര്‍ഡ് പ്രസിഡണ്ടായിരുന്ന മണ്ണില്‍ കുഞ്ഞമ്മത്.

സഹോദരങ്ങള്‍: കാലങ്കോട്ട് ഇബ്രാഹീം കുട്ടി ഹാജി, പരേതരായ നടുക്കണ്ടി കുഞ്ഞാലി, മറിയം പാറപ്പുറത്ത് (വാളൂര്‍), മൊയ്തു പെരുവന, പെരുമ്പാട്ട് കുഞ്ഞാമി (വേളം), കോരങ്കോട്ട് കുഞ്ഞയിഷ (കുറ്റ്യാടി), മമ്പള്ളി മൂസ്സ ഹാജി.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.