ഉമ്മൻ ചാണ്ടി കേരളം കണ്ട മാതൃകാ മുഖ്യമന്ത്രിയെന്ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ; അനുസ്മരിച്ച് കേളപ്പജി നഗർ മദ്യനിരോധന സമിതി


Advertisement

മൂടാടി: ഉമ്മൻ ചാണ്ടി കേരളം കണ്ട മാതൃകാ മുഖ്യമന്ത്രിയാണെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാജി ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. വി.കെ.ദാമോദരൻ, വി.എം.രാഘവൻ, ഇയ്യച്ചേരി പദ്മിനി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement
Advertisement