പി.എസ്.സി അറിയിപ്പ്; ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II അഭിമുഖത്തിന്റെ ആദ്യഘട്ടം മലപ്പുറത്ത് വച്ച് നടക്കും, വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നമ്പര്‍: 721/222) തസ്തികയുടെ അഭിമുഖത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 16ന് നടക്കും.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മലപ്പുറം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടക്കുമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.