തിക്കോടി കുറ്റിപൊരിച്ചതില്‍ ഫാസില അന്തരിച്ചു


നന്തിബസാര്‍: തിക്കോടി കുറ്റിപൊരിച്ചതില്‍ ഫാസില അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ റസാക്ക്. മാതാവ്: പരേതനായ അബ്ദുള്ളക്കോയ. പിതാവ്: കദീജ. മക്കള്‍: ഫെബിന, മുഹമ്മദ് ഫൈജാസ്. ഉമറുല്‍ ഫാറൂഖ്. മരുമക്കള്‍: നിസാര്‍ (കണ്ണൂര്‍), അഫ്‌ന.