വിമുക്ത ഭടനായ പൊയിൽക്കാവ് വട്ടോളി വേലായുധൻ അന്തരിച്ചു


കൊയിലാണ്ടി: വിമുക്ത ഭടനായ ( സി.ആർ.പി.എഫ്) പൊയിൽക്കാവ് വട്ടോളി വേലായുധൻ അന്തരിച്ചു. എഴുപത്തി ഒന്ന് വയസാണ്.

ഭാര്യ: വത്സല .
മക്കൾ: വിനീഷ്, വിശാൽ .
സഹോദരങ്ങൾ: പെരച്ചക്കുട്ടി, ഭാസ്ക്കരൻ, ജാനകി, നാരായണി, സരോജിനി, സതി.
സഞ്ചയനം വെള്ളിയാഴ്ച.