മൂടാടിയില്‍ നാളെ വൈദ്യുതി മുടങ്ങും


മുടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ വരുന്ന അട്ടവയല്‍, കോവിലേരി താഴ, ഗോപാലപുരം, മരളൂര്‍, കണ്ണങ്കണ്ടി താഴ, എം.എല്‍.എ റോഡ്, സൈഫണ്‍, നെല്ലുളി താഴ, കിള്ളവയല്‍, കൊയിലോത്തുംപടി എന്നിവിടങ്ങളില്‍ നാളെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും.