എളാട്ടേരി മീത്തലെ ഉമ്മഞ്ചേരി ജാനകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി മീത്തലെ ഉമ്മഞ്ചേരി ജാനകി അമ്മ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ നായർ.

മക്കൾ: ബാലകൃഷ്ണൻ, ഗംഗാധരൻ, (മുൻ അധ്യാപകൻ, എ.യു.പി.എസ് ചിറമംഗലം), ഉഷ, സജീവൻ (വി.എസ്.എസ്.സി, തിരുവനന്തപുരം).

മരുമകൻ: കൃഷ്ണൻ നായർ (പീപ്പിരിക്കാട്ട്).

സഞ്ചയനം ബുധനാഴ്ച നടക്കും.