എളാട്ടേരി നടുവിലക്കണ്ടി മീത്തല്‍ ഗോവിന്ദന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: എളാട്ടേരി നടുവിലക്കണ്ടി മീത്തല്‍ ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ : പരേതയായ നാരായണി അമ്മ.

മക്കള്‍ : എന്‍.എം. നാരായണന്‍ (റിട്ട: ഹെഡ് മാസ്റ്റര്‍ ചനിയേരി എല്‍.പി.സ്‌കൂള്‍), വസന്ത,രാജന്‍ (റിട്ട: സീനിയര്‍ ക്ലാര്‍ക്ക് ഗവ: എഞ്ചിനിയറിംഗ് കോളജ് വെസ്റ്റ്ഹില്‍ ), സുരേഷ് (സബ് ഇന്‍സ്‌പെക്ടര്‍ അടിവാരം), മധു (ഐ.ടി. മേഖല ഏറണാകുളം),

മരുമക്കള്‍: ബീന ( തിക്കോടി മാപ്പിള എല്‍.പി. സ്‌കൂള്‍) ശശികുമാര്‍ കീഴരിയൂര്‍ (ചലചിത്ര വികസന കോര്‍പ്പറേഷന്‍ ) സ്വപ്ന (കെ.എസ് എഫ്. ഇ .കൊയിലാണ്ടി ), ഷജിത (നഴ്‌സ് ജെ.പി.എച്ച്.സി. പൂനൂര്‍ ) , ഷിജിന കാരയാട് . സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.