എലത്തൂർ നാലകത്ത് ചേരിക്കൽ എന്‍.സി അബ്ദുറഹിമാൻകുട്ടി അന്തരിച്ചു


എലത്തൂർ: നാലകത്ത് ചേരിക്കൽ എന്‍.സി അബ്ദുറഹിമാൻകുട്ടി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ജമീല കായ്ക്കൽ (അണ്ടിക്കോട്). മക്കൾ: നൗഷാദ് (ഡെക്കോർ കാട്ടിൽപീടിക), നൗഫൽ (ദുബായി), നിഷീദ (ഖത്തർ).

മരുമക്കൾ: റജിന (കാട്ടിൽപീടിക), ജസ്ന (ഫറോക്ക്), ആദംഖാന്‍ കരുവശ്ശേരി (ഖത്തർ).

ഖബറടക്കം: നാളെ കാലത്ത് 10മണിക്ക് എലത്തൂർ ജുമഅ മസ്ജിദില്‍.