എളാട്ടേരി കുളിപ്പാക്കൂല്‍ രാധ അന്തരിച്ചു
കൊയിലാണ്ടി: എളാട്ടേരി കുളിപ്പിലാക്കൂല്‍ രാധ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: കുഞ്ഞിക്കണാരന്‍. മക്കള്‍: ബിന്ദു, ബിനി. മരുമക്കള്‍: പ്രകാശന്‍, പരേതനായ ഹരീഷ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശിവദാസന്‍ (റിട്ട. ബി.എസ്.എന്‍.എല്‍), പുഷ്പ, ഉഷ, പ്രേമ.
സഞ്ചയനം: തിങ്കളാഴ്ച.