മുസ്ലീം ലീഗ് മുന്‍ അരിക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഏക്കാട്ടുരിലെ പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു
അരിക്കുളം: ഏക്കാട്ടുരിലെ പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മുസ്ലീം ലീഗ് മുന്‍ അരിക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കെ.പി എം എസ്സ്.എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്യൂണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സൈനബ.
മക്കള്‍: അബ്ദൂല്‍ നാസര്‍ (വില്ലേജ് അസിസ്റ്റന്റ് കോട്ടൂര്‍), സാജിദ് അഹമ്മദ് (അധ്യാപകന്‍ കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), ഷറീന.
മരുമക്കള്‍: താഹിറ, റഫീഖ് (കാരക്കുന്ന് ), ഹമീദ( സഹകരണ വകുപ്പ് ജീവനകാരി),
സഹോദരങ്ങള്‍: കുറ്റിക്കണ്ടി കുഞ്ഞാമി ഏക്കാട്ടൂര്‍, കുനിക്കാട്ട് കാദര്‍ തറമ്മല്‍, ബാവു താഴെതൈക്കണ്ടി, ചിയ്യാമു (മുന്‍ അദ്ധ്യപകന്‍ പൊയില്‍ക്കാവ് സ്‌ക്കൂള്‍) സൈനബ കുന്നുമ്മല്‍ ഇരിങ്ങത്ത് ),