കൊയിലാണ്ടി നഗരസഭയില്‍ മുട്ടക്കോഴികളെ വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭയില്‍ മുട്ടക്കോഴി വിതരണ പദ്ധതി 2022-23 പ്രകാരം മുട്ടകോഴികുഞ്ഞു വിതരണം നഗരസഭാദ്ധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ അസീസ് മാസ്റ്റര്‍, ഷീബ അരീക്കല്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: ഗീത.വി, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ മോഹനന്‍.പി.ആര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ റെജി.ആര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.