എടവരാട് പോന്തേരി കുഞ്ഞാമിന അന്തരിച്ചു


Advertisement

പേരാമ്പ്ര: എടവരാട് പോന്തേരി കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ എടവരാട് പോന്തേരി താമസിക്കും തിരുവള്ളൂര്‍ പെരിഞ്ചേരിക്കടവ് ചങ്ങരോത്ത് കുനിയില്‍ കുഞ്ഞബ്ദുള്ള.

മക്കള്‍: അമ്മത് പോന്തേരി, മൂസ്സ പുത്തൂക്കാവില്‍, ഖദീജ പയ്യോളി, സാറ വെങ്ങളത്ത് കണ്ടി, സുലൈഖ മേപ്പയ്യൂര്‍, നഫീസ ചക്കിട്ടപാറ, സുബൈദ മണിയൂര്‍ മങ്കര, അബ്ദുല്ലത്തീഫ് പോന്തേരി, അബ്ദുല്‍ കരീം പോത്തേരി (ബഹ്‌റൈന്‍), പരേതനായ മൊയ്തീന്‍ അറഫ എടവരാട്.

Advertisement

മരുമക്കള്‍: ഹലീമ ചാത്തോത്ത്, സഫിയ തിയ്യറോത്ത് ബാവുപ്പാറ, സാറ മലയില്‍ എടവരാട്, അസ്സൈനാര്‍ ചാവട്ട്, മുഹമ്മദ് വെങ്ങളത്ത് കണ്ടി എടവരാട്, അബൂബക്കര്‍ ചക്കിട്ടപാറ, അബൂബക്കര്‍ മണിയൂര്‍ മങ്കര, സഈദ തിരുവള്ളൂര്‍, സജിന ചെറുവണ്ണൂര്‍. പരേതരായ അബ്ദുള്ള ഒ.വി. പയ്യോളി.

സഹോദരങ്ങള്‍: അടിച്ചാല്‍ പൊയില്‍ പാത്തു, പരേതരായ കുനീമ്മല്‍ മൊയ്തു തിരുവള്ളൂര്‍, ഖദീജ വെളഞ്ഞിരാട്ട് തറോപ്പൊയില്‍.

Advertisement
Advertisement