എടവരാട് നിര്‍മ്മല വടക്കുമ്പാട് അന്തരിച്ചു
പേരാമ്പ്ര: എടവരാട് നിര്‍മ്മല വടക്കുമ്പാട് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ എടവത്ത് ശ്രീനിവാസന്‍.
മക്കള്‍: ശ്രീജിത്ത് (ആധാരം എഴുത്ത് പേരാമ്പ്ര), ശ്രീലത നരയം കുളം, ശ്രീജിഷ കക്കോടി.
മരുമക്കള്‍: രജിത കല്ലോട്, പ്രമോദ് നരയംകുളം, ഷാജിമോന്‍ കക്കോടി (കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍).
സഹോദരങ്ങള്‍: സരോജിനി പാലേരി, വത്സല കായണ്ണ, അരവിന്ദാക്ഷന്‍ (റിട്ട. ആര്‍മി), സുമതി മേപ്പയ്യൂര്‍, പ്രീത മുത്താമ്പി, സുനില്‍ കുമാര്‍ പാലേരി, പരേതനായ പത്മനാഭന്‍ നമ്പ്യാര്‍ പാലേരി. സംസ്‌ക്കാരം: ഇന്ന് ഉച്ചയ്ക്ക് 1 മണി എടവത്ത് വീട്ടുവളപ്പില്‍.