കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായ എടപ്പറമ്പ് ഇരിങ്ങല്‍ ശങ്കരന്‍കുട്ടി അന്തരിച്ചു
പയ്യോളി: കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായ എടപ്പറമ്പ് ഇരിങ്ങല്‍ ശങ്കരന്‍കുട്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
ഭാര്യ: പരേതയായ ഗീത. മക്കള്‍: റോഷന്‍, അരുണ്‍ (ഖത്തര്‍), പ്രതാപന്‍. മരുമക്കള്‍: ഡോ.വാണീ കൃഷ്ണ.
സഹോദരങ്ങള്‍: പരേതരായ രവീന്ദ്രന്‍ മാസ്റ്റര്‍, വാസന്തി.
സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ നടന്നു.