അരിക്കുളം കാവുംവട്ടം എടച്ചു പുറത്ത് മീത്തല്‍ ദമയന്തി അന്തരിച്ചു


അരിക്കുളം: കാവുംവട്ടം എടച്ചു പുറത്ത് മീത്തല്‍ ദമയന്തി അന്തരിച്ചു എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

മക്കള്‍: പ്രമോദ്, പ്രബീഷ് പ്രസീത, പ്രമിന, രമൃ, പരേതനായ പ്രകാശന്‍.

മരുമക്കള്‍: സുമതി, ബേബി, സല്‍മ, രമേശന്‍ മന്ദങ്കാവ്, സത്യന്‍ കൊല്ലം, വിനിഷ് വാകയാട്

സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ നമ്പ്രത്തുകര, ദാമോദരന്‍, പരേതനായ ബാലകൃഷ്ണന്‍. സംസ്‌കാരം ഇന്ന് രാത്രി 7.30 ന്.