വടകര എടച്ചേരി സ്വദേശിയായ ഇരുപത്തിയാറുകാരൻ പനി ബാധിച്ചു മരിച്ചു


Advertisement

വടകര: എടച്ചേരി സ്വദേശിയായ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു. എടച്ചേരി പടിഞ്ഞാറയിൽ സലാൽ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.

Advertisement

സലാലയിൽ വെച്ച് പനിയെത്തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ചികിത്സയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Advertisement

പടിഞ്ഞാറയിൽ അബ്ദുവിന്റെയും താഹിറയുടേയും മകനാണ്. സഹോദരി: സഫ്ന.

Advertisement

Summary:Edachery native young man died of fever