‘രാഷ്ട്രപിതാവിനെ കൊന്നവര്‍ രാഷ്ട്രത്തെ കൊല്ലുന്നു’ ; ചക്കിട്ടപ്പാറയില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ


Advertisement

ചക്കിട്ടപ്പാറ: ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ‘രാഷ്ട്രപിതാവിനെ കൊന്നവര്‍ രാഷ്ട്രത്തെ കൊല്ലുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റി ചെമ്പ്രയില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു.

Advertisement

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പി.പി.രഘുനാഥ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല ട്രഷറര്‍ അഖില്‍ സുധീര്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ നിഖില്‍ നരിനട, സുബിത് ബാബു, കെ.ഹനീഫ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement
mid4]