പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്ര ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: വരിക്കോട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തര്‍ജനം. മക്കള്‍: സന്ധ്യ കരുമാരത്തിലകത്ത് ശങ്കരനാരായണന്‍ നമ്പൂതിരി. സ്മിത, പരേതയായ സബിത. മക്കള്‍: തിരുത്തിമുക്ക് മന വാസുദേവന്‍ നമ്പൂതിരി (ഷൊര്‍ണൂര്‍), പഴയിടത്തുമന പുരുഷോത്തമന്‍ നമ്പൂതിരി (തൃശ്ശൂര്‍), പട്ടത്തെ മന വിനോദ് ഭട്ടതിരി (കോട്ടക്കല്‍).