കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ക്ലോക്ക് നൽകി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ക്ലോക്ക് സമർപ്പിച്ച് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാമ്പ്ര ബ്രാഞ്ച്. ദിയ ഗോൾഡിന്റ ഡയറക്ടർ ജഫ്സീർ കുന്നത്തിൽ നിന്നും ക്ലോക്ക് ഡോക്ടർ കെ. സന്ധ്യ കുറുപ്പ് ഏറ്റുവാങ്ങി.

Advertisement

ചടങ്ങിൽ ജീവനക്കാരായ ബിബിൻ. ബി.എൽ, വിനയൻ.പി.കെ, സുജിത കെ.എം, ജിൻസി.പി.ആർ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement

Summary: Diya Gold and Diamonds donated a clock to the Koyilandy Taluk Hospital