കൊയിലാണ്ടി മുന്നാസ് കൺവൻഷൻസ് സെൻറർ ഉടമ കുനിയിൽ സഹദ് അബുദാബിയിൽ അന്തരിച്ചു


ചെങ്ങോട്ടുകാവ്: മുന്നാസ് കൺവൻഷൻസ് സെൻറർ ഉടമ കുനിയിൽ സഹദ് അബുദാബിയിൽ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

പരേതനായ കുനിയില്‍ മൂസ്സയാണ് പിതാവ്.
മാതാവ്: കുനിയില്‍ ഉമ്മാച്ച

ഭാര്യ: റാബിയ സഹദ്.
മക്കൾ: ഡോക്ടര്‍ സമഹ സഹദ്, സാബിർ, മുന്ന സഹദ് മൂസ്സ, നഹ് യാൻ സഹദ് മൂസ്സ.
മരുമക്കൾ: ഡോകടർ ഷൈജർ ബാബു, നദ സാബിർ.

കബറടക്കം അബുദാബിയില്‍