പള്ളിക്കര ഒറവും കുനി ദാസൻ അന്തരിച്ചു


പള്ളിക്കര: ഒറവും കുനി ദാസൻ അന്തരിച്ചു. അമ്പത്തിയാഫറ് വയസായിരുന്നു. ഡിവൈഎഫ്ഐ മുൻ പഞ്ചായത്ത് കമ്മറ്റി അംഗം, ആർട്ടിസാൻസ് യൂണിയൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് , പാർട്ടി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പരേതരായ നായഞ്ചേരികണ്ണന്റെയും മാതയുടെയും മകനാണ്. ഭാര്യ: ഷൈബ (അയനിക്കാട്), മകൾ: അലിഡ ദാസ്.

സഹോദരങ്ങൾ: രാജീവൻ, രജി (കൊയിലാണ്ടി)