കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ദര്‍ഘാസുകള്‍ ക്ഷണിച്ചു; വിശദമായി അറിയാം


Advertisement

കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 2024 ഫെബ്രുവരി മുതല്‍ ജൂലായ് മാസം വരെയുള്ള അഴുക്കു തുണികള്‍ അലക്കി ഉണക്കി വൃത്തിയാക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.

Advertisement

ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 27ന് രാവിലെ 11 മണി. ടെണ്ടറുകള്‍ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോണ്‍ : 0496 2620241.

Advertisement
Advertisement