സി പി എം തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗം തുണ്ടിപ്പറമ്പില്‍ സുനിത അന്തരിച്ചു


തിക്കോടി: സി പി എം തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗം തുണ്ടിപ്പറമ്പില്‍ സുനിത അന്തരിച്ചു. നാല്‍പ്പത്തിഒൻപത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പുരുഷോത്തമന്‍.

മക്കള്‍: അതുല്യ, ആദര്‍ശ്.

മരുമകന്‍: ഷമിന്‍ലാല്‍.

അച്ചൻ: പരേതനായ കണാരൻ

അമ്മ : ലക്ഷ്മി

സഹോദരങ്ങള്‍: സുധ, സുജല.

സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക്.