കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ ഗൂഢനീക്കത്തിനെതിരെ കൊയിലാണ്ടിയില്‍ ബഹുജനറാലി
കൊയിലാണ്ടി: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ ഗൂഢ നീക്കത്തിനെതിരെ സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ബഹുജന റാലി സംഘടിപ്പിച്ചു. ബഹുജന റാലി സി.പി.ഐ.എം ജില്ലാ സിക്രട്ടറിയേറ്റംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു.
[ad1]
[ad2]
ജില്ലാ കമ്മറ്റി അംഗം എ.എം.റഷീദ് സംസാരിച്ചു. സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം പി. വിശ്വന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സിക്രട്ടറി. ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. റാലിയ്ക്ക് പി.ബാബുരാജ്, സി. അശ്വനീദേവ്, കെ.ഷിജു, എന്‍.ജി. ലിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
[ad-attitude]