കൊടക്കാട്ട് ബാബു മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: സാമുഹ്യ സാംസാകാരിക പ്രവര്‍ത്തകനും മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന കൊടക്കാട്ട് ബാബു മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

പി. രത്‌നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, വി.വി സുധാകരന്‍, നടേരി ഭാസ്‌കരന്‍, അഡ്വ പി.ടി. ഉമേന്ദ്രന്‍, എന്‍ ദാസന്‍, സുനില്‍ വിയൂര്‍, ഷംനാസ് എം.പി, അരിക്കല്‍ ഷീബ, ശൈലജ ടി.പി. എം.വി. സുരേഷ,് എം.കെ. ബാല കൃഷ്ണന്‍ തച്ചോത്ത് ദിനേശന്‍. പഞ്ഞാട്ട് ഉണ്ണികൃഷ്ണന്‍, കെ.കെ വിനോദന്‍, പുളിക്കുല്‍ രാജന്‍, ഒ.കെ നാരായണന്‍, സരിത എന്നിവര്‍ പങ്കെടുത്തു.

Description: Congress workers commemorating the thirtieth death anniversary of Kodakkat Babu Master.