കൊയിലാണ്ടി ബസ് സ്റ്റാന്‍ന്റ് പരിസരത്ത് വച്ച് കൊല്ലം സ്വദേശിയുടെ കാറിന്റെ റിമോര്‍ട്ട് ചാവി നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കൊയിലാണ്ടി കൊല്ലം സ്വദേശിയുടെ കാറിന്റെ റിമോര്‍ട്ട് ചാവി നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാവിലെയാണ് ചാവി നഷ്ടപ്പെട്ടതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊല്ലം ചിറയ്ക്ക് സമീപം താമസിക്കുന്ന മോഹന്‍ദാസ് എന്നയാളുടെ ഹ്യൂണ്ടായ് i20 യുടെ റിമോര്‍ട്ട് ചാവിയാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ താഴെകൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9400076349.