കന്നൂര്‍ സ്വദേശിയുടെ സ്‌കൂട്ടര്‍ കുറുവങ്ങാട് വെച്ച് കാണാതായതായി പരാതി


കൊയിലാണ്ടി: കന്നൂര്‍ സ്വദേശിയുടെ സ്‌കൂട്ടര്‍ കുറുവങ്ങാട് മണക്കുളങ്ങര അമ്പലത്തിനു സമീപത്തുവെച്ച് കാണാതായതായി. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് വാഹനം നഷ്ടമായത്.

കെ.എല്‍ 56 ജി 8116 എന്ന നമ്പറിലുള്ള ആക്‌സസ് സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവര്‍ 8137806362, 9567764508 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.