പാലക്കുളത്ത് നിന്നും നന്തിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നന്തി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: പാലക്കുളത്ത് നിന്നും നന്തിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നന്തി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. നന്തി സ്വദേശിയായ അഖിലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രി 7.30 യ്ക്ക് ഇടയില്‍ പാലക്കുളത്ത് നിന്നും നന്തിയിലേയ്ക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായത്.

Advertisement

നന്തിയിലെത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞതെന്ന് അഖില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് എന്നിവയാണുണ്ടായിരുന്നത്. പേഴ്‌സ് കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9747995592

Advertisement
Advertisement