കോടിക്കല്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ പയ്യോളിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി


Advertisement

നന്തിബസാര്‍: കോടിക്കല്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ പയ്യോളിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. നന്തിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന റാഷിദ് ആര്‍.പി.കെ യുടെ Vivo v21 എന്ന ഫോണ്‍ ആണ് നഷ്ടപ്പെട്ടത്.

Advertisement

ഇന്നലെ രാവിലെ 11 മണിക്ക് നന്തിയില്‍ നിന്നും പയ്യോളിയ്ക്ക് പോയതായിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ഫോണ്‍ നഷ്ടമായ വിവരം അറിയുന്നത്. പച്ച കളര്‍ ഫോണ്‍ കവര്‍ ആണുള്ളത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 8089416579.

Advertisement
Advertisement