കീഴൂര്‍ പള്ളിക്കര വഴി പാലക്കുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ പാലക്കുളം സ്വദേശിയുടെ ഫോണും പേഴ്സും സ്വര്‍ണ്ണവും പണവുമടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പാലക്കുളം സ്വദേശിയുടെ ഫോണും പേഴ്സും സ്വര്‍ണ്ണവും പണവുമടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി. പാലക്കുളം സ്വദേശി ശ്രീകാന്തിന്റെ കവറാണ് നഷ്ടമായത്.
ഇന്നലെ (22.1.2025) രാത്രി 9.30 തോടെ കീഴൂര്ഡ പള്ളിക്കര വഴി പാലക്കുളത്തേയ്ക്ക് പോകുന്ന വഴിക്ക് വെച്ചാണ് കവര്‍ നഷ്ടമായതെന്ന് പരാതിക്കാരന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
റെഡ്മിയുടെ ഫോണ്‍, പണം, സ്വര്‍ണ്ണ ബ്രേസ്ലൈറ്റ് എന്നിവ അടങ്ങിയ കവറാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.
9847116776, 9645256567.