മേപ്പയ്യൂര്‍ മഞ്ഞക്കുളം സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി


Advertisement

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിയായ വയോധികനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. മഞ്ഞക്കുളം വെങ്കല്ലുള്ള പറമ്പില്‍ ഹരിദാസനെയാണ് കാണാതായത്.

Advertisement

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. വെള്ളമുണ്ടും ഇളംപച്ച ഷര്‍ട്ടുമാണ് ധരിച്ചത്. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണം.

Advertisement

6282 888717
സുധീര്‍ ബാബു എസ്.ഐ മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍
9497311575
പി.പ്രകാശന്‍. വാര്‍ഡ് മെമ്പര്‍

Advertisement

Summary: Complaint that an elderly person from Mepayyur Manjakulam is missing