കൊയിലാണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. താന്നിക്കോത്ത് അരവിന്ദാക്ഷന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്ന് ഉച്ചയോടെ പിഷാരികാവിനും മൂടാടിക്കും ഇടയിലാണ്‌ പേഴ്‌സ് നഷ്ടമായത്‌.

Advertisement

ആധാർ കാർഡ്, പാന്‍ കാർഡ്, ഐഡന്റിറ്റി കാർഡ്, എടിഎം അടങ്ങുന്ന വിലപ്പെട്ട രേഖകളടങ്ങിയതാണ് പേഴ്‌സ്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. കണ്ടുകിട്ടുന്നവർ 9495409460 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement