കൊയിലാണ്ടി മുത്താമ്പി സ്വദേശിയായ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: മുത്താമ്പി ഇയ്യഞ്ചേരി മുക്ക് സ്വദേശിയായ അന്‍വറിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി ഏഴുമണി മുതലാണ് കാണാതായത്. പതിനാറ് വയസാണ്.

Advertisement

ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 7907048489, 8606004460, 9645674743 എന്നീ നമ്പറുകളിലോ വിവരം അറിയിക്കുക.

Advertisement
Advertisement