നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി


Advertisement

നടുവണ്ണൂര്‍: നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരന്‍ ആദിദേവിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് കാണാതായതെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

വീട്ടില്‍ നിന്നും ബൈക്കെടുത്താണ് പോയത്. ഒന്നേമുക്കാലോടെ വി.കെ.റോഡില്‍ കൂടി പോകുന്നത് സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.

Advertisement

പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
86060 50510
96562 92019

Advertisement