കൊല്ലം പാറപ്പള്ളി റോഡിലേക്കുള്ള യാത്രക്കിടയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായതായി പരാതി


കൊല്ലം: കൊല്ലം സ്വദേശിനിയുടെ ഫോണ്‍ യാത്രയ്ക്കിടയില്‍ നഷ്ടമായതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴി കൊല്ലം പാറപ്പള്ളി റോഡിലേക്കുള്ള യാത്രക്കിടയിലാണ് ഫോണ്‍ നഷ്ടപ്പെട്ടത്. കിട്ടുന്നവര്‍ 8156897568 എന്ന നമ്പറില്‍ ബന്ധപ്പെടുക.