പയ്യോളി മുന്‍സിഫ്- മജിസ്‌ട്രേറ്റ് കോടതിയില്‍ പുസ്തകങ്ങള്‍ ബൈന്റ് ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു


പയ്യോളി: മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയില്‍ 2020 മുതല്‍ 2023 വരെയുള്ള നിയമ ജേര്‍ണലുകള്‍ ബൈന്‍ഡ് ചെയ്യാന്‍ വേണ്ടി സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കവറിന് പുറത്ത് ‘ക്വട്ടേഷന്‍ ഫോര്‍ ബുക്ക് ബൈന്‍ഡിങ്’ എന്നെഴുതി മുന്‍സിഫ്- മജിസ്‌ട്രേറ്റ്, പയ്യോളി പിന്‍-673522 എന്ന വിലാസത്തില്‍ അയക്കണം.


ക്വട്ടേഷന്‍ അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ വ്യക്തമാക്കിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 വൈകിട്ട് 3. അന്ന് വൈകിട്ട് 4.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0496-2605966.

Summary: Citation invited to bind books in Payoli Munsif- Magistrate’s Court.