ചിങ്ങപുരം വീക്കുറ്റിയില്‍ തങ്കമണി അമ്മ അന്തരിച്ചു


Advertisement

തിക്കോടി: ചിങ്ങപുരം വീക്കുറ്റിയില്‍ തങ്കമണി അമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കൃഷ്ണന്‍ കിടാവ്.

അമ്മ: അമ്മുക്കുട്ടി.

Advertisement

ഭര്‍ത്താവ്: മാധവന്‍ നായര്‍ (റിട്ട. ആയുര്‍വേദ ഡിഎംഒ).

മക്കള്‍: ജിഷ, രഞ്ജിത അഞ്ചിത.

Advertisement

മരുമക്കള്‍: പ്രജീഷ്, ജഗദീഷ്, പരേതനായ ജിതേഷ് ബാബു, (താമരശ്ശേരി ).

സഹോദരങ്ങള്‍ പൂക്കോട്ട് രാമചന്ദ്രന്‍ ബാബുരാജ് ഇന്ദിര ദേവി പരേതയായ ജയലക്ഷ്മി.

Advertisement