ചിങ്ങപുരം വളഞ്ചേരി വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു


ചിങ്ങപുരം: വളഞ്ചേരി വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: പത്മാവതി അമ്മ (അംഗന്‍വാടി റിട്ടേഡ്).

മകന്‍: ബിജു (മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര).

മരുമകള്‍: ശ്രീരേഖ (തൃശ്ശൂര്‍).

സഹോദരങ്ങള്‍: പരേതരായ നാരായണന്‍ നായര്‍, നാരായണിയമ്മ, ലക്ഷ്മി അമ്മ, അമ്മാളു അമ്മ സഞ്ചയനം വ്യാഴാഴ്ച.

Summary: chingapuram valanjery kunjikrishnan nair passed away.