ചിങ്ങപുരം വളാഞ്ചേരി വീട്ടില്‍ അമ്മാളു അമ്മ അന്തരിച്ചു


തിക്കോടി: ചിങ്ങപുരം വളാഞ്ചേരി വീട്ടില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

സഹോദരങ്ങള്‍ : കുഞ്ഞികൃഷ്ണന്‍ പരേതരായ നാരായണന്‍ നായര്‍, നാരായണി അമ്മ, ലക്ഷ്മി അമ്മ.

സഞ്ചയനം ബുധനാഴ്ച രാവിലെ.