ചിങ്ങപുരം ഉണിരാം വീട്ടില്‍ നാരായണന്‍ അന്തരിച്ചു


നന്തി ബസാര്‍: ചിങ്ങപുരം ഉണിരാം വീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: സുശീല.

മക്കള്‍: ബിന്ദു, സിന്ധു.

മരുമക്കള്‍: അനീഷ്, നിധീഷ്.

സഹോദരങ്ങള്‍: കമലാക്ഷി അമ്മ, പത്മിനി, പങ്കജ, തങ്ക. സഞ്ചയനം ഞായര്‍.