ചിങ്ങപുരം കാര്യത്ത് നൊട്ടിക്കണ്ടി സത്യാന്ദന്‍ അന്തരിച്ചു
ചിങ്ങപുരം: ചിങ്ങപുരം കാര്യത്ത് സത്യാനന്ദന്‍ നൊട്ടിക്കണ്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: പ്രേമ(നരക്കോട്).
മക്കള്‍: മിഥുന്‍(ബഹ്‌റൈന്‍) മേഘ.
മരുക്കള്‍: ഷൈബു (അധ്യാപകന്‍ അയനിക്കാട്), കനുപ്രിയ(പാലക്കുളം).
സഹോദരങ്ങള്‍: ഗംഗാധരന്‍, രാമകൃഷ്ണന്‍, ശശീന്ദ്രന്‍, രാധാകൃഷ്ണന്‍.