ചിങ്ങപുരം മേലേപ്പുറത്ത് സേതുലക്ഷ്മി അമ്മ അന്തരിച്ചു
തിക്കോടി: ചിങ്ങപുരം മേലേപ്പുറത്ത് സേതുലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഒതയോത്ത് ഒ.കെ കരുണാകരന്‍ നായര്‍.
മക്കള്‍: ഹരിനാരായണന്‍ (റിട്ട. പഞ്ചായത്), റാം മോഹന്‍, ശരത് ചന്ദ്രന്‍ (സി. ജി. എസ്. ടി & കസ്റ്റംസ് ), അജയ് കുമാര്‍ (ലുലു ഗ്രൂപ്പ് ഇന്ത്യ ),മീനാകുമാരി, മായ.
മരുമക്കള്‍: കെ. സി ലില്ലി(അമ്മാണി കോളേജ് മല്ലേശ്വരം), ശ്രീജ, ശാന്തി, കവിത, രത്‌നകുമാര്‍, ജയരാജ്.
സഞ്ചയനം വ്യാഴാഴ്ച (4.1.2024) രാവിലെ ഒന്‍പതുമണിക്ക് ഒതയോത്ത് വീട്ടില്‍.