ചിങ്ങപുരം കോഴിപ്പുറം മുതിരക്കാലിൽ കല്യാണിക്കുട്ടി അമ്മ അന്തരിച്ചു
ചിങ്ങപുരം: കോഴിപ്പുറം മുതിരക്കാലിൽ കല്യാണിക്കുട്ടി അമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സതി, വേണു, ഹരിദാസൻ, സത്യൻ, ഗീത.
മരുമക്കൾ: കൃഷ്ണൻ (വിയ്യൂർ), ഷീബ (പളളിക്കര), പ്രേമലത (പുറക്കാട്), ശശി (പെരുവട്ടൂർ).
സഹോദരങ്ങൾ: ബാലൻ നായർ, ശ്രീധരൻ നായർ, പ്രേമാനന്ദൻ, കമല അമ്മ, പരേതയായ സരോജിനി അമ്മ.
സംസ്കാരം: ഇന്ന് രാത്രി 7.30ന്.
Description: chingapuram kozhippuram muthirakalil Kalyanikutty passed away