കൊയിലാണ്ടി ചെറിയമങ്ങാട് തെക്കെതല പറമ്പില്‍ ബാബു അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തല പറമ്പില്‍ ബാബു അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ വനജ.

മക്കള്‍: റീന, ബിജു, റീത്ത.

മരുമക്കള്‍: ഷീബ, രാജന്‍.

സഹോദരങ്ങള്‍: പരേതരായ ദേവദാസന്‍, രാമദാസന്‍, കുഞ്ഞുമോള്‍, ജാനകി.