ചെറിയമങ്ങാട് തെക്കെതലപറമ്പില്‍ അനില്‍കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതലപറമ്പില്‍ അനില്‍കുമാര്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു.
അച്ഛന്‍: വേലായുധന്‍.
അമ്മ: രേവതി.
ഭാര്യ: സുലേഖ.
മക്കള്‍: അരുണ്‍കുമാര്‍, ഷിംജ.
മരുമകന്‍: ശ്യാംരാജ്.
സഹോദരങ്ങള്‍: സുനില്‍കുമാര്‍, സോന.
Summary: cheriyamangad thekkethalaprambil anilkumar passed away.